ഭരണം കൈവിട്ടുപോകാതിരിക്കാന്‍ അവസാന ശ്രമവുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം;ബെംഗളുരുവിൽ തിരക്കിട്ട ചർച്ചകൾ

Jul 7, 2019, 9:39 PM IST

ദേവഗൗഡയും കുമാരസ്വാമിയും ബെംഗളൂരുവില്‍ ജെഡിഎസ് എംഎല്‍എമാരെ കാണുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ എതിര്‍ക്കില്ലെന്ന് ജെഡിഎസ് മന്ത്രി ഡി ടി ദേവഗൗഡ.