ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30

May 13, 2020, 5:33 PM IST

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31ല്‍ നിന്ന് നവംബര്‍ 30ലേക്ക് മാറ്റി. നികുതി ഓഡിറ്റുകള്‍ക്കുള്ള സമയം 31 ഒക്ടോബറിലേക്കും മാറ്റിയതായി ധനമന്ത്രി പ്രഖ്യാപിച്ചു.