കോണ്‍ഗ്രസ് അവകാശവാദം പൊളിയുന്നു, ഒളിവില്‍ പോയ എംഎല്‍എ രാജി നല്‍കി

Mar 5, 2020, 9:32 PM IST

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി എംഎല്‍എയുടെ രാജി. റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാരില്‍ ഒരാളായ ഹര്‍ദീപ് സിംഗ് ഡാങ് രാജിക്കത്ത് സമര്‍പ്പിച്ചു.