വിജയചിഹ്നവുമായി ശിവസേന നേതാക്കള്‍; 162 എംഎല്‍എമാരെ ഒന്നിച്ച് അണിനിരത്തുന്നു

Nov 25, 2019, 7:40 PM IST

ത്രികക്ഷി സഖ്യത്തെ പിന്തുണയ്ക്കുന്ന 162 എംഎല്‍എമാരെ ഗവര്‍ണര്‍ക്ക് മുന്നില്‍ അണിനിരത്താന്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും രംഗത്ത്. മുംബൈ ഹയറ്റ് ഹോട്ടലില്‍ എംഎല്‍എമാരെ അണിനിരത്തിയിരിക്കുകയാണ്. ശരദ് പവാര്‍, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളും പരേഡിലുണ്ട്.