രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദി; കടന്നാക്രമിച്ച് മായാവതി

May 13, 2019, 1:05 PM IST

സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ഒരാള്‍ക്ക് എങ്ങനെ മറ്റ് സ്ത്രീകളെ സംരക്ഷിക്കാന്‍ ആകുമെന്നു മായാവതി ചോദിക്കുന്നു. ദളിതരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതായും മായാവതി