കാണാതായ പെൺകുട്ടികളെ ബെംഗളൂരുവിലെ ഹോട്ടലിൽ കണ്ടെത്തി; 5 പേർ ഓടിരക്ഷപ്പെട്ടുവെന്ന് ജീവനക്കാർ

Jan 27, 2022, 6:38 PM IST

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ ബെംഗളൂരുവിലെ ഹോട്ടലിൽ കണ്ടെത്തി. ഒരാളെ തടഞ്ഞുവെച്ചു, പൊലീസ് എത്തിയപ്പോഴേക്കും അഞ്ച് പേർ ഓടിരക്ഷപ്പെട്ടുവെന്ന് ജീവനക്കാർ