May 7, 2020, 12:27 PM IST
ദേശീയ ലോക്ക് ഡൗണ്‍ 45 ദിവസത്തിലേക്ക് നീളുമ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തുടരുന്ന മൗനം രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാവുന്നു. രണ്ടാം മോദി സര്‍ക്കാര്‍ ഒരു കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാറിന്റെ ശബ്ദം നരേന്ദ്രമോദി മാത്രമാകുന്നു.