അരമണിക്കൂര്‍ മൃതദേഹം തൂക്കുകയറില്‍ പിന്നെ പോസ്റ്റുമോര്‍ട്ടം; നടപടിക്രമങ്ങള്‍ ഇങ്ങനെ

Mar 20, 2020, 6:04 AM IST


നിര്‍ഭയ കേസില്‍ പ്രതികളുടെ ശിക്ഷ നടപ്പിലായെങ്കിലും മൃതദേഹം അരമണിക്കൂര്‍ കഴുമരത്തില്‍ തന്നെ തുടരും.രാത്രി മുഴുവന്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ വധശിക്ഷ .