നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; രണ്ടാം സാമ്പത്തിക പാക്കേജിന് അന്തിമരൂപമാകും

Apr 24, 2020, 11:03 AM IST

കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം സാമ്പത്തിക പാക്കേജിന് ഇന്ന് അന്തിമരൂപമാകും.
ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യവസായ മേഖലയ്ക്ക് പാക്കേജില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കുന്നു.