പദ്മശ്രീ ജേതാവ് കൊവിഡ് ബാധിച്ച് മരിച്ചു, രണ്ട് കച്ചേരികളില്‍ പങ്കെടുത്തതില്‍ ആശങ്ക

Apr 2, 2020, 11:46 AM IST

സുവര്‍ണ്ണക്ഷേത്രത്തിലെ ആസ്ഥാന ഗായകനായ ഭായി നിര്‍മല്‍ സിംഗ് ഖല്‍സ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഗായകനാണ് മരിച്ചത്.