20000 സൈനികരെ വിന്യസിച്ച് പാകിസ്ഥാന്‍, ബാലാകോട്ട് ആക്രമണ സമയത്ത് എത്തിച്ചതിനേക്കാള്‍ കൂടുതല്‍ സൈനികര്‍

Jul 1, 2020, 9:51 AM IST

നിയന്ത്രണരേഖയില്‍ സൈനികരെ വിന്യസിച്ച് പാകിസ്ഥാന്‍. ഗില്‍ജിത് ബാള്‍ടിസ്ഥാന്‍ മേഖലയിലാണ് 20000 സൈനികരെ വിന്യസിച്ചത്. അതേസമയം, കശ്മീരിലെ സോപോറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു.