'ദാവൂദ് കറാച്ചിയിലില്ല'; മലക്കം മറിഞ്ഞ് പാകിസ്ഥാൻ

Aug 23, 2020, 1:39 PM IST

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന വാർത്ത വ്യാജമാണെന്നും തങ്ങൾ അത്തരത്തിൽ ഒരു പ്രചാരണം നടത്തിയിട്ടില്ലെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. യുഎന്നിന്റെ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും പാകിസ്ഥാൻ പറയുന്നു.