'കാര്‍ഗില്‍ പോരാളികളുടെ ധീരത എക്കാലവും രാജ്യം ഓര്‍ക്കും': ആദരവേകി പ്രധാനമന്ത്രി

Jul 26, 2020, 12:31 PM IST

കാര്‍ഗില്‍ വിജയ് ദിവസില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അകാരണമായ ശത്രുത പാകിസ്ഥാന്റെ ശീലമാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരവര്‍പ്പിക്കുന്നുവെന്നും ധീരസൈനികരെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.