മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി-അധ്യാപക മാര്‍ച്ച്; അനുമതി നല്‍കാതെ പൊലീസ്

Jan 9, 2020, 12:54 PM IST

മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാര്‍ച്ച് പ്രധാന ഗേറ്റിനരികില്‍ വെച്ച് പൊലീസ് തടഞ്ഞു. ജെഎന്‍യു ആക്രമണം, പൗരത്വ ഭേദഗതി എന്നിവയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. കേരളത്തില്‍ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമാകാനെത്തിയിട്ടുണ്ട്.