പഞ്ചാബില്‍ കര്‍ഫ്യൂ പാസ് ചോദിച്ച പൊലീസുകാരന്റെ കൈ വെട്ടി

Apr 12, 2020, 12:14 PM IST

കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.പഞ്ചാബിലെ പട്യാലയിലാണ് സംഭവം നടന്നത്