'ദാദ'യ്ക്ക് വിട; സംസ്കാരം ഇന്ന് നടക്കും

Sep 1, 2020, 9:05 AM IST

അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് ദില്ലിയിലെ ലോധി റോഡ് ശ്മാശാനത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.