പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം കനക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ബിജെപി റാലി

Dec 22, 2019, 10:41 AM IST

ദില്ലിയിലെ രാം ലീല മൈതാനിയില്‍ നടക്കുന്ന സമേളനത്തില്‍ പ്രധാനമന്ത്രിയും ബിജെപിയുടെ നേതാക്കളും പങ്കെടുക്കും. പൗരത്വ നിയമ വിഷയത്തില്‍ പ്രധാനമന്ത്രി എന്തുപറയും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്