പഞ്ചാബിൽ എൻഡിഎയിൽ സീറ്റ് ധാരണയായി

Jan 24, 2022, 4:58 PM IST

പഞ്ചാബിൽ ബിജെപി 65 മണ്ഡലങ്ങളിൽ മത്സരിക്കും, അമരീന്ദർ സിംഗിന്റെ പാർട്ടി 37 മണ്ഡലങ്ങളിൽ ജനവിധി തേടും