നോയിഡ അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹം; പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മാറ്റുന്നു

Oct 3, 2020, 3:57 PM IST

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹത്‌റാസിലേക്ക് യാത്ര തുടരുന്നു. സംഘത്തെ തടയാന്‍ വലിയ പൊലീസ് സന്നാഹമാണ് വഴിയിലുള്ളത്.  പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മാറ്റുന്നു.