ആര്‍എസ്എസും ബിജെപിയും സംവരണത്തിനെതിരെന്ന് രാഹുല്‍ ഗാന്ധി

Feb 10, 2020, 11:55 AM IST

സംവരണം ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എസ്‌സി എസ്ടി വിഭാഗത്തിലുള്ളവരുടെ വളര്‍ച്ച ബിജെപിയോ ആര്‍എസ്എസോ ആഗ്രഹിക്കുന്നില്ല. സംവരണം എടുത്തുകളയണമെന്നാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.