Apr 25, 2019, 10:50 AM IST
സീറ്റില്ല, ഒറ്റക്ക് ജയിക്കാനുള്ള വോട്ടില്ല. എന്നാലും മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് രാജ് താക്കറെ. ബിജെപിയെും ശിവസേനയെയും തോല്പ്പിക്കാനായി സംസ്ഥാനം മുഴുവന്‍ ഓടി നടക്കുന്നു.കോണ്‍ഗ്രസിനും എന്‍സിപിക്കുമാണ് എംഎന്‍എസ് പിന്തുണ