യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് പണം നല്‍കും; ഇടപാടുകാര്‍ക്ക് ആശ്വാസം

Mar 7, 2020, 12:16 PM IST


യെസ് ബാങ്കിലെ പണക്ഷാമം പരിഹരിക്കാന്‍ ആര്‍ബിഐ ഇടപെടുന്നു. 1000 കോടി രൂപ വരെ നല്‍കിയേക്കും.49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ധാരണയായതായി ആര്‍ബിഐ വ്യക്തമാക്കി.