കാര്‍ഗിലിന്റെ അസാധാരണ പോരാളി: ക്യാപ്റ്റന്‍ വിക്രം ബത്ര, ഓര്‍മ്മകള്‍ പങ്കുവെച്ച് സഹോദരന്‍

Jul 23, 2020, 10:15 AM IST


കാര്‍ഗില്‍ യുദ്ധ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവുകളിലൊന്നായിരുന്നു ദ്രാസിലെ 0.5140 എന്ന മലനിര പാകിസ്ഥാനില്‍ നിന്ന് പിടിച്ചെടുത്തത്. അതിന് നേതൃത്വം നല്‍കിയത് ക്യാപ്റ്റന്‍ വിക്രം ബത്ര. പാക് സേനയുടെ ആദ്യ ബങ്കര്‍ ഗ്രനേഡില്‍ തകര്‍ത്തു. അതിന് ശേഷം അദ്ദേഹം നല്‍കിയ സന്ദേശം 'യേ ദില്‍ മാംഗേ മോര്‍' എന്നായിരുന്നു. അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ വിശാല്‍ ബത്ര പറയുന്നു...