ശബരിമല വിധി നാളെ; എത് രീതിയിലാകും രാഷ്ട്രീയ കേരളത്തിന്റെ പ്രതികരണം ?

Nov 13, 2019, 1:21 PM IST

സര്‍ക്കാരിനും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതീവ നിര്‍ണായകമാണ് ശബരിമല കേസിലെ സുപ്രീം കോടതി വിധി.