മകളെ കളിയാക്കിയത് ചോദ്യം ചെയ്തു; അമ്മയ്ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം, സിസിടിവി ദൃശ്യങ്ങള്‍

Sep 15, 2020, 2:41 PM IST

ഗാസിയാബാദില്‍ ഒരു സ്ത്രീയെ നടുറോഡില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനത്തിനിരയായി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.  മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് ആളുകള്‍ നോക്കിനില്‍ക്കെ ഒരാള്‍ സ്ത്രീയെ മര്‍ദ്ദിച്ച് അവശയാക്കിയത്.