മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് പൊലീസ് രാജെന്ന് യെച്ചൂരി; ഇടതുനേതാക്കള്‍ കസ്റ്റഡിയില്‍

Dec 19, 2019, 12:38 PM IST

ദില്ലിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന് എത്തിയ ഇടതുനേതാക്കള്‍ കസ്റ്റഡിയില്‍. യെച്ചൂരി, ഡി രാജ എന്നീ നേതാക്കളാണ് അറസ്റ്റിലായത്. രാജ്യത്ത് പൊലീസ് രാജെന്നും യെച്ചൂരി പറഞ്ഞു.