ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും

Apr 26, 2020, 10:36 AM IST

ദേശീയ ലോക്ക് ഡൗണ്‍ വേണോ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനുള്ള ഇളവ് നല്‍കുമോ എന്നുള്ള കാര്യമാണ് ഇനി അറിയാനുള്ളത്.24 മണിക്കൂറിനിടെ 1990 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്