എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

Oct 1, 2019, 8:59 AM IST

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. എന്നാല്‍ കശ്മീര്‍ കേസുകള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തീര്‍ന്നാലേ കേസ് പരിഗണിക്കൂ.