വിവേചനാധികാരത്തില്‍ ഇടപെടരുതെന്ന് കേന്ദ്രം; കുതിരക്കച്ചവടം തടയണമെന്ന് മഹാസഖ്യം

Nov 24, 2019, 1:39 PM IST

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണറുടെ തീരുമാനം കോടതിയുടെ പരിഗണനയില്‍