ഹര്‍ജി പരിഗണിക്കാന്‍ ഒമ്പതംഗ ബെഞ്ച്, നിര്‍ണ്ണായക തീരുമാനവുമായി സുപ്രീംകോടതി

Jan 6, 2020, 6:48 PM IST

ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ ഈ മാസം 13ന് സുപ്രീംകോടതി പരിഗണിക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.