കൊവിഡ് ബാധിതര്‍ കൂടുന്നു, തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ 30 വരെ നീട്ടി

Apr 13, 2020, 4:38 PM IST

ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. കോയമ്പത്തൂര്‍,തേനി ഉള്‍പ്പെടെ 19 ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിതര്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.