ജെഎന്‍യുവില്‍ തുടര്‍സമരം, പ്രതിഷേധിക്കാന്‍ അധ്യാപകരും

Nov 19, 2019, 9:26 AM IST

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തോടനുബന്ധിച്ച് ദില്ലി തുഗ്ലക് റോഡില്‍ ഇന്നലെയുണ്ടായത് തെരുവുയുദ്ധം. തെരുവ് വിളക്കുകള്‍ അണച്ച് തല്ലിച്ചതച്ച നടപടിക്കെതിരെ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും പ്രതിഷേധിക്കും.