ആരാച്ചാരെത്തി, ഡമ്മി പരിക്ഷിച്ചു; നിര്‍ഭയ കേസില്‍ വധശിക്ഷക്കായി തിഹാര്‍ ഒരുങ്ങുന്നത് ഇങ്ങനെ

Mar 18, 2020, 3:34 PM IST

പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ് കഴുമരത്തിന്റെ ബലം പരീക്ഷിച്ചത്. പൊതുമരാമത്ത് എന്‍ജിനീയര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്.