'ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര'; രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു

Feb 5, 2020, 11:32 AM IST

രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.