സര്‍ക്കാര്‍ നയം ജനങ്ങളോട് വിശദീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ കശ്മീരിലേക്ക്

Jan 15, 2020, 6:44 PM IST

എട്ട് കേന്ദ്രമന്ത്രിമാരാണ് കശ്മീരിലെ വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തുക. സര്‍ക്കാര്‍ നയം ജനങ്ങളോട് വിശദീകരിക്കാനാണ് സന്ദര്‍ശനം. രവിശങ്കര്‍ പ്രസാദ്, ഗിരിരാജ് സിംഗ്, പീയൂഷ് ഗോയല്‍ തുടങ്ങിയ മന്ത്രിമാരാണ് ജനങ്ങളോട് സംവദിക്കാനായി ഈയാഴ്ച കശ്മീരിലേക്ക് പോകുന്നത്.