പ്രതിഷേധങ്ങള്‍ അവസാനിക്കാതെ ഉന്നാവിലെ യുവതിക്ക് അന്ത്യയാത്ര

Dec 8, 2019, 2:48 PM IST

ഉന്നാവില്‍ പീഡനക്കേസ് പ്രതികള്‍ തീകൊളുത്തി കൊന്ന യുവതിക്ക് രാജ്യം വിട നല്‍കി. കുടുംബത്തിന്റെ സുരക്ഷ, വേഗത്തിലുള്ള വിചാരണ എന്നിവ ഉറപ്പുലഭിച്ച ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചത്.