അപൂർവ്വങ്ങളിൽ അപൂർവമായ വധശിക്ഷ നടപ്പിലാക്കുന്നത് ഇങ്ങനെയാണ്

Mar 19, 2020, 8:10 PM IST

നാളെ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റുകയാണ്.  എങ്ങനെയാണ് ഭരണകൂടം  വധശിക്ഷ നടപ്പിലാക്കുന്നത്? എന്തെല്ലാമാണ് അതിന്റെ രീതികൾ.