കൊവിഡ് ഭീതിയില്‍ ആശുപത്രികള്‍ തിരിച്ചയച്ചു; യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

May 10, 2020, 4:31 PM IST

കണ്ണൂര്‍ സ്വദേശിനിക്കാണ് ബെഗളുരുവില്‍ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവമുണ്ടായത്. അഞ്ച് ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ചികിത്സ ലഭിച്ചില്ല.