15ല്‍ പന്ത്രണ്ടും ബിജെപി നേടി; ജയിച്ച എല്ലാവരെയും മന്ത്രിയാക്കുമെന്ന് യെദ്യൂരപ്പ

Dec 9, 2019, 2:08 PM IST

ഉപതെരഞ്ഞെടുപ്പില്‍ ജെഡിഎസിന് ഒരു സീറ്റും ലഭിച്ചില്ല, വിമത എംഎല്‍എമാരുടെ ഭൂരിപക്ഷം ഇരട്ടിയായി.