യുപി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ അത് യോഗിയുടെ വിജയമായി പാർട്ടി അംഗീകരിക്കുമോ?

Feb 22, 2022, 7:47 PM IST

യുപി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ അത് യോഗിയുടെ വിജയമായി പാർട്ടി അംഗീകരിക്കുമോ? തോറ്റാൽ യോഗി ഗോരഖ് നാഥ മഠത്തിലേക്ക് മടങ്ങേണ്ടി വരുമോ? അരവിന്ദ് കെജ്രിവാളിൻറെ രാഷ്ട്രീയ യാത്രയിൽ മാർച്ച് 10 എന്ത് മാറ്റം ഉണ്ടാക്കും? കാണാം ഇന്ത്യൻ മഹായുദ്ധം