'ഏഷ്യാനെറ്റ് ന്യൂസ്‌ ഓൺലൈനിലൂടെയാണ് ഞാൻ ആദ്യമായി മെഹ്‌സൂസിനെ പറ്റി അറിയുന്നത്'

Apr 28, 2021, 6:50 PM IST

കൊവിഡിൽ ജോലി നഷ്ടപ്പെട്ട് പകച്ചുപോയ ഒരുപാടാളുകളുടെ കൂട്ടത്തിൽ ഒരാളായിരുന്നു ഇന്നലെവരെ അഫ്സൽ ഖാലിദും.  പക്ഷേ ഇന്ന് അതല്ല അവസ്ഥ.  ബാക്കി അദ്ദേഹം തന്നെ പറയും...കൂടുതൽ അറിയാൻ  https://bit.ly/3tWvfPn