'സര്‍ക്കാര്‍ ഞങ്ങളെ മരണത്തിന് വിട്ടുകൊടുത്തിരിക്കുന്നു';ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് പാകിസ്ഥാനി

Feb 1, 2020, 9:53 PM IST

ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുകയാണെന്ന് പാക് വിദ്യാര്‍ത്ഥി. പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളെ മരണത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്ന വീഡിയോ ചൂണ്ടിക്കാണിച്ചാണ് വിദ്യാ‍ർത്ഥിയുടെ വിമ‍ർശനം. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക നൈല ഇനായതാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.