മസൂദ് അസറിന് യാത്രാവിലക്ക്, ആയുധം വാങ്ങാനും വില്‍ക്കാനുമാവില്ല

May 3, 2019, 5:30 PM IST

യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്‌ഷെ തലവന്‍ മസൂദ് അസറിന് യാത്രാവിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍. മസൂദിന്റെ സാമ്പത്തിക സ്രോതസുകള്‍ മരവിപ്പിക്കാനും ഉത്തരവിറക്കി.