ഇരുനിലക്കെട്ടിടത്തില്‍ ഇടിച്ചുകയറി യാത്രാവിമാനം, കസഖ്സ്ഥാനില്‍ ഒമ്പതു മരണം

Dec 27, 2019, 10:31 AM IST

കസഖ്സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു. 100 പേരുമായി പോയ വിമാനമാണ് ഇരുനിലക്കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നത്. അല്‍മാട്ടി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെക് എയര്‍വേയ്‌സ് വിമാനമാണ് തകര്‍ന്നത്.