Kerala School Kalolsavam 2019

സംസ്‌കൃതം പാട്ടില്‍ ഒരു ഒപ്പന: കളിച്ചത് 301 കുട്ടികള്‍, അമ്പരന്ന് കാണികള്‍

Nov 29, 2019, 1:02 PM IST

കലോത്സവം നടക്കുന്ന കാസര്‍കോട് വ്യത്യസ്തമായി സംസ്‌കൃതം ഒപ്പന. അഞ്ചാം തരം മുതല്‍ പത്താം തരം വരെയുള്ള 301 വിദ്യാര്‍ഥിനികളാണ് ഒപ്പന അവതരിപ്പിച്ചത്.