Kerala School Kalolsavam 2019

കലാമാമാങ്കത്തിന് കൊടിയേറി: ഉദ്ഘാടന വേദിയില്‍ സ്പീക്കറുടെ കിടിലം കവിത

Nov 28, 2019, 11:59 AM IST

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞഞ്ഞാട് കൊടിയേറി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവ വേദിയില്‍ കവിത ചൊല്ലിയത് കൗതുകമായി.