Jun 29, 2019, 8:04 PM IST
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങളും മൂവായിരം ബസുകളുമുള്‍പ്പെടെ പത്ത് ലക്ഷം വാഹനങ്ങളാണ് 2022ലെ ലക്ഷ്യം. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ധാരണാപത്രവും ചടങ്ങില്‍ കൈമാറി. കെഎസ്ആര്‍ടിസിക്ക് വേണ്ടി മൂവായിരം ഇ-ബസുകള്‍ നിര്‍മ്മിക്കാനും സംസ്ഥാനത്തിന് പദ്ധതിയുണ്ട്.