1059 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ; രോഗബാധിതരില്‍ 20 ആരോഗ്യപ്രവര്‍ത്തകര്‍

Sep 1, 2020, 6:06 PM IST

കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1059 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 158 പേരുടെ ഉറവിടം അറിയില്ല.