സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ്; രണ്ടാം ദിവസവും 1000 കടന്ന് രോഗികള്‍

Jul 23, 2020, 6:10 PM IST

 ഇന്ന് ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം 65.വിദേശത്ത് നിന്നും എത്തിയവരില്‍ 104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.432 പേര്‍ക്ക് രോഗമുക്തി ഉണ്ടായി