784 പേര്‍ക്ക് രോഗമുക്തി, സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്ക് രോഗം

Aug 10, 2020, 6:12 PM IST

സംസ്ഥാനത്ത് 1184 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ക്ക് രോഗമുക്തിയുണ്ടായി. സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായ 956 പേരില്‍ 114 പേരുടെ ഉറവിടമറിയില്ല.